Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sree Narayana

Wayanad

ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ആ​ച​രി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ സ​മാ​ധി എ​സ്എ​ൻ​ഡി​പി യോ​ഗം ബ​ത്തേ​രി യൂ​ണി​യ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന മു​ഴു​വ​ൻ ശാ​ഖ​ക​ളി​ലും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.

കു​മാ​ര​പു​രം ശ്രീ​മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ ഗു​രു​പൂ​ജ, സ​മൂ​ഹ പ്രാ​ർ​ഥ​ന, വ​നി​താ സം​ഘം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഷ്ടോ​ത്ത​ര​ശ​ത​നാ​മാ​ർ​ച്ച​ന എ​ന്നി​വ ന​ട​ത്തി. യൂ​ത്ത് മൂ​വ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 99-ാം മ​ഹാ​സ​മാ​ധി അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് 99 നെ​യ്‌​വി​ള​ക്കു​ക​ൾ സ​മ​ർ​പ്പി​ച്ചു. അ​ന്ന​ദാ​നം, എ​ന്നീ പ​രി​പാ​ടി​ക​ളോ​ടെ സ​മാ​ധി ആ​ച​രി​ച്ചു. ബ​ത്തേ​രി യൂ​ണി​യ​ൻ ക​ണ്‍​വീ​ന​ർ എ​ൻ.​കെ. ഷാ​ജി, യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗം പി.​സി. ബി​ജു, ഷീ​ജ സാ​ബു, ജി​ഷ ഷ​നോ​ജ്, പി. ​ര​മേ​ശ​ൻ. കെ.​കെ. രാ​ജു, സാ​ബു എ​ട​പ്പാ​ട്ട്, സ​ന്ധ്യാ സ​രി​ൻ, അം​ബു​ജാ​ക്ഷി, നി​ർ​മ​ല പി.​സി. സാ​ബു, ജി​താ​സ് എ​ൻ. ഷാ​കൃ​ഷ്ണ​റാം, അ​പ​ർ​ണ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മൂ​ല​ങ്കാ​വ് ശാ​ഖ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. ബാ​ബു​രാ​ജ്, വി​ജി​ത്ത്, പ്ര​താ​പ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചെ​റു​മാ​ട് ശാ​ഖ​യി​ൽ ന​ട​ന്ന സ​മാ​ധി ദി​നാ​ച​ര​ണ​ത്തി​ന് ശാ​ഖാ പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​രി, ഗോ​പാ​ല​കൃ​ഷ്ണ​ൻ, മം​ഗ​ള​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​പ്പാ​ട് ശാ​ഖ​യി​ൽ ശാ​ഖാ പ്ര​സി​ഡ​ന്‍റ് കെ.​എം. ദാ​സ്, സെ​ക്ര​ട്ട​റി പി. ​ബി​ന്ദു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചൂ​തു​പാ​റ ശാ​ഖ​യി​ൽ ശാ​ഖാ സെ​ക്ര​ട്ട​റി സി.​കെ. സ​ജീ​വ​ൻ, ടി.​കെ. പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വാ​കേ​രി ശാ​ഖ​യി​ൽ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സാ​ബു, സെ​ക്ര​ട്ട​റി കെ.​ഐ. സു​നി​ൽ​കു​മാ​ർ, കെ.​കെ. ശി​വ​ൻ കു​ഞ്ഞ്, സു​ശീ​ല കു​മാ​രി, ല​ളി​ത മാ​ന്പി​ള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നൂ​ൽ​പ്പു​ഴ ശാ​ഖ ഗു​രു മ​ന്ദി​ര​ത്തി​ൽ സ​മാ​ധി ദി​നാ​ച​ര​ണ​ത്തി​ൽ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. ബാ​ബു​രാ​ജ് ഗു​രു​ദേ​വ സ​ന്ദേ​ശം ന​ൽ​കി. സെ​ക്ര​ട്ട​റി വി​ജ​യ​ൻ, പ്ര​സി​ഡ​ന്‍റ് സി​ജു തി​രു​മം​ഗ​ല​ത്ത്, പ്ര​ഭാ​ക​ര​ൻ കൈ​ത​മ​ല, വ​ത്സ​രാ​ജ​ൻ, ദി​വാ​ക​ര​ൻ, സ​ജീ​വ്, പ​ത്മാ​ക്ഷി അ​മ്മ, ശാ​ര​ദ, ല​ളി​ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മൂ​ന്നാ​ന​ക്കു​ഴി ശാ​ഖ​യി​ൽ സ​മൂ​ഹ പ്രാ​ർ​ഥ​ന​യും അ​ന്ന​ദാ​ന​വും ന​ട​ത്തി. ശാ​ഖാ പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ശ്രീ​നാ​ഥ്, സ്മി​ജി​ത്ത്, അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ളാ​ഞ്ചേ​രി ശാ​ഖ​യി​ൽ ശാ​ഖാ പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ, സെ​ക്ര​ട്ട​റി ദി​നേ​ശ്, സു​ജാ​ത ദാ​സ്, സു​രേ​ന്ദ്ര​ൻ, ശാ​ന്ത ഭാ​യ് ജ​യ​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ണി​ച്ചി​റ ശാ​ഖ​യി​ൽ എം.​ആ​ർ. ശേ​ഖ​ര​ൻ, എം.​ഡി. സാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​രി​വ​യ​ൽ ശാ​ഖ​യി​ൽ പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. പാ​പ്ല​ശേ​രി ശാ​ഖ​യി​ൽ ശാ​ഖാ സെ​ക്ര​ട്ട​റി വി.​ഡി രാ​ജു, പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​രു​ളം ശാ​ഖ​യി​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷി​ബു, സെ​ക്ര​ട്ട​റി എം.​എം. രാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പു​തു​നി​ലം ശാ​ഖ​യി​ൽ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ബി​നു, സെ​ക്ര​ട്ട​റി മ​ണി​ലാ​ൽ ല​ളി​താ മോ​ഹ​ൻ, സു​ശീ​ല സ​ജീ​വ​ൻ, പ്രീ​ത, ദീ​പ പ്രി​ൻ​സ്, ഉ​ഷ വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശ്രീ​നാ​രാ​യ​ണ​പു​രം ശാ​ഖാ ഗു​രു​മ​ന്ദി​ര​ത്തി​ൽ സ​മൂ​ഹ പ്രാ​ർ​ഥ​ന​യും അ​ന്ന​ദാ​ന​വും ന​ട​ന്നു.

കു​പ്പാ​ടി ശാ​ഖ​യി​ൽ സ​മൂ​ഹ പ്രാ​ർ​ഥ​ന​യും അ​ന്ന​ദാ​ന​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് വി.​കെ. ജ​യ​ൻ, സെ​ക്ര​ട്ട​റി പൊ​ന്ന​മ്മ പ്രി​ൻ​സ്, ശി​വാ​ജി രാ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​ളേ​രി ശ്രീ​നാ​രാ​യ​ണ ഷ​ണ്മു​ഖ ക്ഷേ​ത്ര​ത്തി​ൽ ശാ​ഖാ പ്ര​സി​ഡ​ന്‍റ് സി​ബി​ൽ, സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ പി.​ബി. എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. താ​ഴ​മു​ണ്ട ശാ​ഖ​യി​ൽ ശാ​ഖാ സെ​ക്ര​ട്ട​റി സ​ന​ക​ൻ, പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ, മോ​ഹ​ന​ൻ, സോ​മ​ൻ, പ​ത്മ​നാ​ഭ​ൻ, ഭാ​ര​തീ​മ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൂ​താ​ടി ശാ​ഖ​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​വ​റ, സു​ധാ​ക​ര​ൻ, രാ​മ​കൃ​ഷ്ണ​ൻ, ഷാ​ജി, ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചീ​രാ​ൽ, അ​രി​വ​യ​ൽ, കോ​ളി​യാ​ടി, മൈ​ലം​പാ​ടി, ചു​ള്ളി​യോ​ട്, എ​ന്നീ ശാ​ഖ​ക​ളി​ൽ സ​മൂ​ഹ പ്രാ​ർ​ഥ​ന​യും അ​ന്ന​ദാ​ന​വും ന​ട​ത്തി. വി​വി​ധ ശാ​ഖ​ക​ളി​ൽ ന​ട​ന്ന സ​മാ​ധി ദി​നാ​ച​ര​ണ ച​ട​ങ്ങു​ക​ളി​ൽ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. ബാ​ബു​രാ​ജ്, ക​ണ്‍​വീ​ന​ർ എ​ൻ.​കെ. ഷാ​ജി, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​സി. ബി​ജു, എം.​ഡി. സാ​ബു, രോ​ഹ്ന​ബി​ജു കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പു​ല്‍​പ്പ​ള്ളി: ശ്രീ​നാ​രാ​യ​ണ​ഗു​രു ക്ഷേ​ത്ര​ത്തി​ല്‍ ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ സ​മാ​ധി​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. മ​ഹാ​ഗു​രു​പൂ​ജ, സ​മൂ​ഹ​പ്രാ​ര്‍​ഥ​ന, ഉ​പ​വാ​സം, അ​ന്ന​ദാ​നം തു​ട​ങ്ങി​യ​വ​യു​ണ്ടാ​യി​രു​ന്നു. ശാ​ന്തി​മാ​രാ​യ ഷാ​ജി ആ​ല​മ​റ്റ​ത്തി​ല്‍, രാ​ജു പാ​ല എ​ന്നി​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങു​ക​ള്‍.
എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​കെ. ഷാ​ജി, ക​ണ്‍​വീ​ന​ര്‍ സ​ജി കോ​ടി​ക്കു​ള​ത്ത്, ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് എ.​ആ​ര്‍. ക​രു​ണാ​ക​ര​ന്‍, മി​നി ശി​വ​രാ​ജ​ന്‍, പി.​എ​ന്‍. സു​ന്ദ​ര​ന്‍, ഭാ​സ്‌​ക​ര​ന്‍ പാ​റ​ശേ​രി, അ​ര​വി​ന്ദാ​ക്ഷ​ന്‍, ഗി​രി​ജ മോ​ഹ​ന​ന്‍, ബി​ന്ദു പൂ​ഴി​ക്കൊ​ല്ലി, അ​മ്മി​ണി കീ​രി​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ക​ല്‍​പ്പ​റ്റ: ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ 99-ാമ​ത്തെ സ​മാ​ധി​ദി​നം എ​സ്എ​ന്‍​ഡി​പി യോ​ഗം ക​ല്‍​പ്പ​റ്റ യൂ​ണി​യ​ന്‍, വ​നി​താ സം​ഘം, ക​ല്‍​പ്പ​റ്റ ശാ​ഖ യോ​ഗം, ശാ​ഖ യോ​ഗം വ​നി​താ സം​ഘം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യൂ​ണി​യ​ന്‍ മ​ന്ദി​ര​ത്തി​ല്‍ ആ​ച​രി​ച്ചു. ശ്രീ​നാ​രാ​യ​ണ​ഗു​രു ര​ചി​ച്ച മു​ഴു​വ​ന്‍ പ്രാ​ർ​ഥ​ന ഗീ​ത​ങ്ങ​ളും ആ​ല​പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ഗു​രു​പു​ഷ്പാ​ഞ്ജ​ലി​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് ഗു​രു​ദേ​വ വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. ക​ല്‍​പ്പ​റ്റ ശാ​ഖ​യു​ടെ വ​ക​യാ​യി പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ക​ഞ്ഞി​യും പു​ഴു​ക്കും വി​ത​ര​ണം ചെ​യ്തു. സ​മാ​ധി ദി​നാ​ച​ര​ണം യൂ​ണി​യ​ന്‍ വ​നി​താ​സം​ഘം പ്ര​സി​ഡ​ന്‍റ് പ​ദ്മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി എം. ​മോ​ഹ​ന​ന്‍, യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. കൃ​ഷ്ണ​ന്‍, ശാ​ഖ​യോ​ഗം സെ​ക്ര​ട്ട​റി എം.​കെ. ഗ്രീ​ഷി​ത്, മാ​ല​തി, ശാ​ന്ത​മ്മ, ര​മ​ണി വി​നോ​ദ് എ​ന്നി​വ​ര്‍ സ​മാ​ധി ദി​നാ​ച​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up